സ്‌നേഹ സംഗമം പ്രചാരണം വാട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടെ സജീവം

അബുദാബി : അബുദാബി രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ നവംബര്‍ ഇരുപതിന് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റെറില്‍ സംഗടിപ്പിക്കുന്ന യു എ ഇ രാമന്തളി സ്‌നേഹ സംഗമത്തിന്റെ ഭാഗമായി യു എ യില്‍ താമസിക്കുന്ന രാമന്തളി നിവാസികളുടെ വാട്‌സ് അപ്പ് ഗ്രൂപ്പുകള്‍ ഒന്ന് മുതല്‍ 6 ഗ്രൂപ്പുകള്‍ ഇതുവരെ ആയി കയിഞ്ഞു കൂടുതെല്‍ ഗ്രൂപ്പുകള്‍ എനി ഉള്ള ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു പുതിയ തലമുറയിലെ പുതിയ പ്രചരണ രീതി ജനങ്ങളില്‍ നല്ല പ്രതികരണം ആണ് ഉള്ളത് എന്ന് സംഗാടകര്‍ അറിയിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും വൈവിധ്യ മാറുന്ന മത്സര ഇനങ്ങളും കലാ പരിപാടി കളും ഉണ്ടായിരിക്കും ഗ്രൂപ്പുകളില്‍ ചേരാന്‍ ആഗ്രഹ മുള്ളവര്‍ ഈ നമ്പറില്‍ ഒരു മെസേജ് അയകുക 0503146275 ,0502628343

Top