ക്രിസ്മസിനും ന്യൂ ഇയറിനും തീവ്രവാദി ആക്രമണുണ്ടാകാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍; യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത സുരക്ഷാ നിര്‍ദേശം
December 27, 2015 10:53 am
സിഡ്‌നി: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ തീവ്രവാദി ആക്രമണുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സുരക്ഷ,,,
ബ്രിട്ടന്‍ ഇനി ക്രൈസ്തവ രാജ്യം മാത്രമല്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.ബ്രിട്ടനിലെ ക്രൈസ്തവ സഭയെ ചൊടിപ്പിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍
December 8, 2015 12:55 am
ലണ്ടന്‍: ബ്രിട്ടനില്‍ ക്രൈസ്തവരുടെ ജനസംഖ്യയിലുണ്ടായിട്ടുള്ള വന്‍ കുറവ് രാജ്യത്തെ ഇനി കേവലം ഒരു ക്രൈസ്തവ രാജ്യമാക്കുന്നില്ല എന്ന് മുന്‍ ഹൈക്കോടതി,,,
സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന് നഗ്‌ന ശരീരത്തില്‍ ചാപ്പ കുത്തുന്ന പോളീഷ് ഭീകരന്‍ ! ഇരകളുടെ എണ്ണമെടുത്ത് പോലീസ്. കൊന്നൊടുക്കിയത് ആറ് രാജ്യങ്ങളിലെ സ്ത്രീകളെ !
November 29, 2015 2:54 pm
ലണ്ടന്‍ : യൂറോപ്പിലെ ആറോളം രാജ്യങ്ങളിലെ നിരവധി സ്ത്രീകളെ കൊന്നൊടുക്കി നഗ്‌ന ശരീരത്തില്‍ ചാപ്പ കുത്തുന്ന പോളീഷ് ഭീകരന്‍ വിവരം,,,
പ്രവാസികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപവത്ക്കരിക്കും
November 26, 2015 2:33 am
തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ളഎന്‍.ആര്‍.ഐ കമ്മീഷന്‍ രൂപവത്ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നവംബര്‍,,,
പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ മാപ്പിങ് ടൂള്‍
November 6, 2015 9:21 am
മെൽബൺ: വീടുവാങ്ങാൻ താത്പര്യപ്പെടുന്നവർക്ക് സഹായകമാകുന്ന വിധത്തിൽ സൗജന്യ മാപ്പിങ് ടൂൾ. കുറ്റകൃത്യ നിരക്കുകളെക്കുറിച്ച് വിവരങ്ങൾ നൽകുന്നതാണ് ഇത്. ഓർഡൻസ് സർവെ,,,
സൗദിയിലേക്ക് നഴ്‌സ് ഇന്റര്‍വ്യൂ 17 മുതല്‍ 27 വരെ;സൗദി ആരോഗ്യമന്ത്രാലയം നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്നു
October 16, 2015 4:04 pm
കൊച്ചി : സൗദി ആരോഗ്യ മന്ത്രാലയം 17 മുതല്‍ 27 വരെ ഡല്‍ഹി, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ വെച്ച് നേഴ്സുമാരുടെ,,,
രക്ഷാ പ്രവര്‍ത്തനത്തിന് വിവാഹ വേഷത്തില്‍ മണവാട്ടി വാര്‍ത്തകളില്‍ നിറയുന്നു..
October 16, 2015 12:48 am
ടെന്നസ്: അപകടസ്ഥലത്ത് ഉചിതമായി പ്രവര്‍ത്തിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ് മണവാട്ടി ഒരു മണവാട്ടി. യു.എസില്‍ നടന്ന അപകടത്തില്‍ വിവാഹ വേഷത്തില്‍ രക്ഷാപ്രവര്‍ത്തനം,,,
തിരുവല്ലയില്‍’അത്യാധുനിക സൗകര്യങ്ങളോടെ ഷംറോക്ക് ഹോംസ്റ്റേ.
October 14, 2015 9:02 am
”അതിഥി ദേവോ ഭവ’അതിഥി ദൈവത്തിനു തുല്യമാണ്. ഇന്ത്യയിലെയും കേരളത്തിലെയും ഏറ്റവും സുന്ദരമായ അര്‍ഥങ്ങളോടെയുമുള്ള വാക്ക്. ആ വാക്കിന്റെ അര്‍ഥം തിരിച്ചറിയണമെങ്കില്‍,,,
ഗോമൂത്രവുമായി ഇന്ത്യക്കാരി ന്യൂസിലന്‍ഡ് വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടു.പിഴയടച്ച് തലയൂരി !.
October 5, 2015 6:27 pm
മെല്‍ബണ്‍:ഇന്ത്യയില്‍ ഗോമാംസ വിവാദം കത്തി നില്‍ക്കുമ്പോള്‍ അങ്ങു ന്യുസിലണ്ടില്‍ നിന്നും ഗോമൂത്ര വാര്‍ത്തയും വൈറലാവുന്നു. അനധികൃതമായി വിമാനത്താവളത്തിലൂടെ രണ്ട് കുപ്പി,,,
ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്ത്:നേതൃത്വം മലയാളികളും ശ്രീലങ്കക്കാരും . 13 പേര്‍ അറസ്റ്റില്‍
September 25, 2015 12:21 pm
കൊച്ചി:മനുഷ്യക്കടത്തിനു നേത്^ത്വം നല്‍കിയ മലയാളികളും ശ്രീലങ്കക്കാരും അറസ്റ്റില്‍ . ഓസ്‌ട്രേലിയയിലേക്കു മനുഷ്യക്കടത്തിനായി തമിഴ്‌നാട്ടില്‍നിന്നും മുനമ്പത്തെത്തിയ ശ്രീലങ്കക്കാരടക്കം 13 പേരാണ് പിടിയിലായത്.,,,
അമ്പട ഇന്ത്യന്‍ ലൈസന്‍സേ: നമ്മുടെ ലൈസന്‍സിന്റെ ഒരു വിലയേ..
September 20, 2015 11:29 pm
ഇന്ത്യന്‍ ലൈസന്‍സിന്റെ ഒരു വിലയേ.. ഇന്ത്യയിലെ റോഡുകളില്‍ ലൈസന്‍സോടെ വണ്ടിയോടിച്ചവരാണെങ്കില്‍ ഈ ലൈസന്‍സ് കൊണ്ടു 14 രാജ്യങ്ങളില്‍ നമു്ക്കു വണ്ടിയോടിക്കാം.,,,
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത : നാട്ടിലെത്തുന്ന പ്രവാസികൾക്ക് 25ലക്ഷം വരെ ലോൺ.15%ഫ്രീ. 3വർഷത്തേക്ക് തിരിച്ചടവ് വേണ്ട.എല്ലാ പ്രവാസികൾക്കും ഇൻഷുറൻസ്
September 13, 2015 12:05 am
മസ്‌ക്കത്ത്: തൊഴില്‍ നഷ്‌ടപ്പെട്ടും പ്രവാസ ജീവിതം അവസാനിപ്പിച്ചും നാട്ടിലെത്തുന്ന മലയാളികള്‍ക്കു ആശ്വാസവുമായി നോര്‍ക്ക വകുപ്പ് സെക്രട്ടറി. ജീവിതത്തിന്റെ നല്ലകാലം മുഴുവനും,,,
Page 7 of 9Previous
1
…
5
6
7
8
9
Next