സൗദിയിലെ വാഹനാപടകം മൂന്ന് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു; യുവതിയുടെയും ഭര്‍തൃമാതാവിന്റെയും മൃതദേഹം നാട്ടിലേക്കെത്തിക്കും
March 5, 2016 9:05 am
ജിദ്ദ: ഉംറ നിര്‍വഹിച്ചശേഷം മദീനയിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെയും ഭര്‍തൃമാതാവിന്റെയും മൃതദേഹം അടുത്ത ദിവസം നാട്ടിലേക്കെത്തിക്കും. വെളളിയാഴ്ച്ചയാണ് മലയാളി,,,
കുടുംബവാസ മേഖലകളില്‍ നിന്ന് തനിച്ച് താമസിക്കുന്ന സ്ത്രീകളെയും പുരുഷന്‍മാരെയും ഒഴിവാക്കും; കുവൈത്തില്‍ കൂടുതല്‍ ബാച്ച്‌ലേഴ്‌സ് നഗരങ്ങള്‍ പണിയുന്നു
March 5, 2016 8:28 am
കുവൈത്ത്: കുടുംബവാസ മേഖലകളില്‍ നിന്ന് ബാച്ച്‌ലേഴ്‌സിനെ പൂര്‍ണ്ണമായി ഒഴിപ്പിക്കാന്‍ കൂടുതല്‍ ബാച്ച്‌ലേഴ്‌സ് നഗരങ്ങള്‍ പണിയാന്‍ കുവൈറ്റ് ഒരുങ്ങുന്നു. മുനിസിപ്പാലിറ്റിയിലെ,,,
പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയനടപടിക്കെതിരെ ഓ ഐ ഐ സി മാര്‍ച്ച് ഡല്‍ഹിയില്‍
March 5, 2016 8:27 am
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഓ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ,,,
പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയനടപടിക്കെതിരെ ഓ ഐ ഐ സി മാര്‍ച്ച് ഡല്‍ഹിയില്‍
March 4, 2016 3:50 pm
ബിജു കല്ലുമല കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഓ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി,,,
അറബിയുവതി നിയമപേരാട്ടത്തിനൊടുവില്‍ വിദേശിയെ വിവാഹം കഴിച്ചു
March 4, 2016 2:09 pm
ദുബായ്: യുഎഇയില്‍ അറബി യുവതി വിദേശിയായ കാമുകനെ നിയമപോരാട്ടത്തിനൊടുവില്‍ സ്വന്തമാക്കി. 30 കാരിയായ എമ്രാത്തി യുവതിയാണു കാമുകനെ സ്വന്തമാക്കാന്‍ നിയമനടപടി,,,
ഉരീദുവും ജീവനക്കാരെ പിരിച്ചുവിടുന്നു; ഒഴിവാക്കപ്പെടുന്നവരില്‍ മലയാളികളും; ഗള്‍ഫിലെ എണ്ണ പ്രതിസന്ധി കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടുന്നു
March 4, 2016 1:48 pm
ദോഹ: ഗള്‍ഫ് മേഖലയിലെ സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരെ വെട്ടിക്കുറക്കുന്നത് തുടരുകയാണ്. എണ്ണവിലയിടിവ് ഉണ്ടാക്കിയ സാമ്പത്തീക പ്രതിസന്ധി മറികടക്കാനാണ ്സ്ഥാപനങ്ങല്‍,,,
ഫെബ്രുവരിയില്‍ ചൂട് തുടങ്ങി; ഗള്‍ഫിലെ തൊഴിലാളികള്‍ ആശങ്കയില്‍
March 4, 2016 12:15 pm
അബുദാബി: ഫെബ്രുവരിയില്‍ തന്നെ ചൂട് കൂടുന്നത് തൊഴിലാളികളെ ആശങ്കയിലാക്കുന്നു, ഇത്രയും നേരത്തെ ചൂട് ആരംഭിക്കുന്നത് വരും മാസങ്ങളില്‍ അനുഭവപ്പെട്ടേക്കാനിടയുള്ളശക്തമായ ചൂടിന്റെ സൂചനയാകുമെന്നാണ്,,,
ഗള്‍ഫ് മേഖലയില്‍ ആശങ്ക പടരുന്നു; ഒമാനു പിന്നാലെ ഖത്തറും ചിലവ് ചുരുക്കലിലേക്ക്; എണ്ണവിലയിടിവ് സൗജന്യങ്ങള്‍ക്ക് പിടിവീഴുന്നു
March 3, 2016 7:15 pm
ദോഹ: ഒമാനു പിന്നാലെ ഖത്തറിലും കര്‍ശന ചിലവ് ചുരുക്കലിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. എണ്ണവിലയിടിവില്‍ ഗള്‍ഫ് മേഖലയില്‍ ആശങ്കള്‍ പടരുന്നതിനിടയിലാണ് ഖത്തറും,,,
റിയാദില്‍ മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഗ്നിബാധ
March 3, 2016 11:24 am
ബത്ഹയിലെ ഫിലിപ്പീന്‍സ് മാര്‍ക്കറ്റിന് സമിപം മലയാളി മാനേജ്‌മെന്റിന് കീഴിലുള്ള സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ആര്‍ക്കും പരുക്കില്ല. വന്‍നാശനഷ്ടം,,,
അഞ്ച് ലക്ഷം വരെയുള്ള സാധനങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം; ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കുന്നതും ഒഴിവാക്കി !
March 2, 2016 6:47 pm
ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇനി ഇനിമുതല്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ 5 ലക്ഷം രൂപ വരെ വിലവരുന്ന സാധനങ്ങള്‍ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. വിദേശയാത്ര,,,
സൗദിയില്‍ വിമാനയാത്രക്കാര്‍ക്ക് ഇരുട്ടടി ഇനി മുതല്‍ 3000 രൂപ അധികം നല്‍കേണ്ടിവരും
March 2, 2016 10:26 am
റിയാദ്: എയര്‍പോര്‍ട്ട് ബില്‍ഡിംഗ് ചാര്‍ജ്ജിന്റെ പേരില്‍ ഇനിമുതല്‍ സൗദി വിമാനയാത്രക്കാര്‍ കുടുതല്‍ തുക മുടക്കേണ്ടിവരും. ഒണ്‍വേ ടിക്കറ്റിന് ഓരോ അന്ത്രാരാഷ്ട്ര,,,
ഒമാനില്‍ വാഹനാപടകത്തില്‍ 18 പേര്‍മരിച്ചു; അപകടം നടന്നത് സലാലയിലേക്കുള്ള പാതയില്‍
March 1, 2016 12:53 pm
മസ്‌കറ്റ്: ഒമാനിലെ ഫഹൂദില്‍ ഉണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. മസ്‌കറ്റിന്റെ പടിഞ്ഞാറന്‍ നഗരങ്ങളായ ഇബ്രിയെയും,,,
Page 39 of 58Previous
1
…
37
38
39
40
41
…
58
Next