വീടുകളിൽ സ്വയം ഉർജം കണ്ടെത്താൻ സഹായവുമായി യൂറോപ്യൻ യൂണിയൻ; രാജ്യത്ത് മികച്ച രീതിയിൽ ഊർജ ഉത്പാദനം വർധിപ്പിക്കുന്നു
September 28, 2016 12:44 pm
സ്വന്തം ലേഖകൻ ഡബ്ലിൻ: വീടുകൾക്ക് ഊർജ്ജത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നൽകുന്ന പദ്ധതി നടപ്പാക്കാൻ ഐറിഷ് സർക്കാരും.ഇതിന്റെ ഭാഗമായി രാജ്യത്തെ,,,
വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ;ഇനി മുതല്‍ കില്‍ഡെറില്‍
September 28, 2016 7:25 am
ഡബളിന്‍ : ക്യാഷ്യല്‍ , എമിലി രൂപതകളുടെ ആര്‍ച്ചുബിഷപ്പ് റവ. ഡോ. കിരണ്‍ ഒറയിലി പേട്രണ്‍ ബിഷപ്പായിട്ടുള്ളതും, റവ. ഫാ.,,,
ആദ്യമായി വീട് വാങ്ങുന്നവർക്കു ടാക്‌സ് റിബേറ്റ്; ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും
September 27, 2016 8:31 am
സ്വന്തം ലേഖകൻ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വീട് വാങ്ങുക എന്നത്,,,
ഡബ്ലിൻ ബസ് സമരം തല്ക്കാലത്തേയ്ക്കു നിർത്താൻ തൊഴിലാളികൾ; അനുഭാവ പൂർവം ആവശ്യങ്ങൾ പരിഗണിക്കുമെന്ന ഉറപ്പ്
September 27, 2016 8:25 am
സ്വന്തം ലേഖകൻ ഡബ്ലിൻ: ശമ്പള വർധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ ബസ് തൊഴിലാളികൾ നടത്താനിരുന്ന സമരം താല്കാലികമായി,,,
വൈദികർക്കു വിവാഹം വേണമെന്ന ആവശ്യം ശക്തമാകുന്നതായി റിപ്പോർട്ട്; സർവേയിൽ യെസ് പറഞ്ഞത് 82 ശതമാനം പേർ
September 23, 2016 10:27 am
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ കത്തോലിക്കാ വൈദികർക്കും വിവാഹമാകാമെന്നാവശ്യപ്പെട്ട് വിവിധ വിഭാഗങ്ങളിൽ നിന്നു ശക്തമായ പ്രതിഷേധം ശക്തമാകുന്നു. ഈ ആവശ്യം,,,
നിയന്ത്രണമില്ലാതെ വില കുതിയ്ക്കുന്നു; അയർലൻഡിൽ വീട് വാങ്ങുന്നവർക്കു മോശം സമയം
September 23, 2016 10:02 am
അഡ്വ.സിബി സെബാസ്റ്റിയൻ ഡബ്ലിൻ: വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു വീണ്ടും തിരിച്ചടിയായി അയർലൻഡിലെ വസ്തു നിരക്കുകൾ വീണ്ടും വർധിക്കുന്നു. നിലവിലെ സാഹചര്യത്തിൽ,,,
ഗൂഗിളിനെ പറ്റിച്ചാല്‍ ഗൂഗിള്‍ നിങ്ങളുടെ അക്കൗണ്ട് ഭേതിക്കും, വിവരങ്ങള്‍ എല്ലാം ചോര്‍ത്തും- ഇതാ ഒരു ഉദാഹരണം.ഗൂഗിളിനെ പറ്റിച്ച ഐ.ടി തട്ടിപ്പുകാരനു കിട്ടിയ എട്ടിന്റെ പണി
September 21, 2016 5:02 pm
അഡ്വ.വിന്‍സ് മാത്യു പെര്‍ത്ത്: സൈബര്‍ ലോകത്ത് പല തടിപ്പുകളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഗൂഗിളിനേ പറ്റിച്ചാലോ? ഗൂഗിളിന്റെ അക്കൗണ്ട് ഉപയോഗിച്ച്,,,
ജനസഹ്രസങ്ങൾ പങ്കെടുത്ത ഡാള്ളസ് പ്രൈഡ് പരേഡിൽ എട്ടുവയസുകാരിയും
September 20, 2016 10:33 am
പി.പി ചെറിയാൻ ഡാള്ളസ്: നാല്പത്തി അയ്യായിരത്തോളം പേർ പങ്കെടുത്ത ഡാള്ളസ് പ്രൈഡ് പരേഡിൽ ട്രാൻസ് ജെൻഡർ വിഭാഗത്തിൽപെട്ട ഏട്ടു വയസുകാരിയുടെ,,,
ഭവന പ്രതിന്ധി പരിഹരിക്കാൻ 500 വീടുകൾ നിർമിക്കാൻ ഹൗസിങ് ടീം; പ്രതിസന്ധിക്കു താല്കാലിക ആശ്വാസമാകുമെന്നു പ്രതീക്ഷ
September 20, 2016 9:38 am
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്ത് ഭവന പ്രതിസന്ധി പരിഹാരമായി അഞ്ഞൂറു വീടുകൾ നിർമിക്കാൻ ഹൗസിങ് ആൻഡ് പ്രോപ്പേർട്ടി വിഭാഗമാണ് ഇതു,,,
പരമ്പരാഗത രാഷ്ട്രീയ ശക്തികൾക്കു രാജ്യത്ത് കനത്ത തിരിച്ചടി; സ്വതന്ത്രർക്കും ഷിൻ ഫെന്നിനും പിൻതുണ വർധിക്കുന്നു
September 20, 2016 9:12 am
അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്കു ജനപിൻതുണയിൽ സാരമായ ഇടിവു സംഭവിച്ചതായി റിപ്പോർട്ടുകൾ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ,,,
“ബൈബിൾ കലോത്സവം 2016” സെപ്റ്റംബർ 18 ഞായറാഴ്ച
September 17, 2016 11:15 am
ഡബ്ലിന്‍: കാരുണ്യത്തിന്റെ ഈ ജൂബിലി വർഷത്തിൽഅയർലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിൻറെപത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽഡബ്ലിൻ സീറോ മലബാർ സഭയുടെ നാലാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ18 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു . ഉച്ചക്ക് 2.30 ആരംഭിക്കുന്ന പൊതുയോഗം ഉദ്‌ഘാടനംചെയ്യുന്നത് Fr.Gerard Deegan ആണ് (Parish priest, The Church of the Nativity of Our Lord Beaumont) പൊതുയോഗംഅധ്യക്ഷൻ മോൺസിഞ്ഞോർ ആൻറണി പെരുമായനാണ്(National Coordinator, Syro Malabar Catholic,,,
ഡബ്ലിൻ സീറോ മലബാർ സഭ നടത്തിയ വേദപാഠ സ്കോളർഷിപ് പരീക്ഷയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
September 17, 2016 10:27 am
കിസ്സാൻ തോമസ് ഡബ്ളിന്‍: സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ ചാപ്ലൈന്‍സിയുടെ പത്താം വര്‍ഷത്തില്‍ ആദ്യമായി സഭയുടെ വിശ്വാസ പരിശീലന വിഭാഗം,,,
Page 56 of 122Previous
1
…
54
55
56
57
58
…
122
Next