ഒരു വർഷം കൊണ്ടു സ്വകാര്യ മേഖലയിൽ വൻ ശമ്പള വർധനവ്; സ്വകാര്യ ജീവനക്കാരുടെ ജീവിത നിലവാരവും വർധിച്ചു
May 29, 2016 9:10 am
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ ശമ്പളത്തിൽ രണ്ടര ശതമാനത്തോളം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.,,,
ബൈബിൾ ക്വിസ്2016″ നാളെ(ഞായറാഴ്ച)ലൂക്കനിൽ
May 28, 2016 11:49 pm
ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന ‘ബൈബിൾ ക്വിസ് 2016 ’നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45 PM ന് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ വച്ച്,,,
മിന്നൽ പണിമുടക്കുമായി ജീവനക്കാർ; വിമാന സർവീസുകൾ മുടങ്ങിയേക്കും; യാത്രക്കാർ ദുരിതത്തിൽ
May 28, 2016 8:13 am
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്ത് നടപ്പാക്കുന്ന വിമാന സർവീസുകളിലെ ജീവനക്കാർ മിന്നൽ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. ജൂൺ ജൂലൈ,,,
വീടില്ലാതെ ആളുകൾ തെരുവിൽ; അയർലൻഡിൽ താമസക്കാരില്ലാത്തത് കാൽലക്ഷം വീടുകളിൽ
May 26, 2016 10:09 am
സ്വന്തം ലേഖകൻ ഡബ്ലിൻ:അയർലണ്ടിലെ ആകെയുള്ള വീടുകളിൽ കാൽഭാഗം വീടുകളും ഒഴിഞ്ഞ് കിടക്കുകയാണെന്ന് ഹൗസിങ്ങ് ഏജൻസിയുടെ കണ്ടെത്തൽ. ഈ ഹൗസിങ്ങ് ഏജൻസിയുടെ,,,
ടെസ്‌കോയിലെ ജീവനക്കാർ സമരത്തിലേയ്ക്ക്; പണിമുടക്കിനെ നേരിടുമെന്നു സർക്കാർ
May 26, 2016 10:04 am
സ്വന്തം ലേഖകൻ ഡബ്ലിൻ:രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ടെസ്‌കോയിലെ ജീവനക്കാരുടെ മുതൽ പണിമുടക്ക് സമരം ഇന്ന് ആരംഭിക്കും.,,,
മ്യൂച്വൽ ഫണ്ടുകൾ കയ്യടക്കിയിരിക്കുന്ന വീടുകൾ തിരികെ പിടിക്കാൻ ഹൈക്കോടതി നിർദേശം; ബാങ്കുകൾക്കെതിരെ ശക്തമായ നടപടിക്കു ഹൈക്കോടതി
May 25, 2016 8:57 am
സ്വന്തം ലേഖകൻ ഡബ്ലിൻ:അമേരിക്കൻ മ്യൂച്ചൽ ഫണ്ടുകൾ കൈയ്യടക്കി വെച്ചിരിക്കുന്ന അയർലണ്ടിലെ വീടുകൾ തിരിച്ച് പിടിക്കാൻ ഗവൺമെന്റിന് ഡബ്ലിൻ ഹൈക്കോടതിയുടെ നിർദ്ദേശം.,,,
ഡബ്ലിൻ ഓർത്തഡോക്സ് പള്ളി പത്താം വർഷ ജൂബിലി നിറവിൽ
May 24, 2016 11:48 pm
അയർലണ്ട്: ഡബ്ലിൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ പത്താം വർഷ ജൂബിലി ആഘോഷങ്ങൾ മെയ് 27 മുതൽ ജൂൺ 4,,,
കേരളാ ഹൗസ് കാര്‍ണിവലില്‍ ആര്‍ട്ട്‌സ്കോര്‍ണറും ചിത്ര പ്രദര്സനവും.
May 24, 2016 9:45 am
ജൂൺ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില്നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിൽപങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ഒരുക്കുന്നആര്‍ട്‌സ് കോര്‍ണറുകള്‍ വിനോദത്തോടൊപ്പംചിത്രരചനാ പഠനവും,ലക്ഷ്യമിടുന്നു. ഉച്ചക്ക്,,,
തൊഴിലില്ലായ്മ വേതനം വാങ്ങുന്നവർക്കു വിദേശത്തും ജോലി തേടാം; സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിർദേശം
May 24, 2016 9:12 am
സ്വന്തം ലേഖകൻ ഡബ്ലിൻ:ജോലി തേടുന്നവരോട് വിദേശത്ത് ജോലിക്ക് ശ്രമിക്കാൻ നിർദ്ദേശവുമായി സാമൂഹിക സുരക്ഷ വകുപ്പ്. തൊഴിലില്ലായ്മ വേതനം വാങ്ങുന്ന 13000ഓളം,,,
രാജ്യത്ത് സ്വവർഗാനുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്; നിയമവിധേയമായ സ്വവർഗ വിവാഹം വർധിക്കുന്നു
May 24, 2016 9:05 am
സ്വന്തം ലേഖകൻ ഡബ്ലിൻ: അയർലണ്ടിൽ സ്വവർഗാനുരാഗികളുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകൾ.സ്വവർഗവിവാഹങ്ങൾക്ക് അഭിപ്രായവോട്ടെടുപ്പിൽ അനുകൂല നിലപാട് ലഭിച്ച് ഒരുവർഷം തികയുന്നത് പ്രമാണിച്ച്,,,
ഡബ്ലിനിലെ റോഡുകളിൽ വേഗ നിയന്ത്രണം വരുന്നു; അപകടങ്ങൾ കുറയ്ക്കാൻ കർശന വേഗനിയന്ത്രമണമെന്നു ഗാർഡാ
May 23, 2016 8:28 am
സ്വന്തം ലേഖകൻ ഡബ്ലിൻ:ഡബ്ലിനിലെ പ്രധാന റോഡുകളിൽ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 30 കിലോമീറ്റർ ആക്കാനുള്ള തീരുമാനത്തിന് അംഗീകാരം. ഡബ്ലിന് സിറ്റി,,,
ഹൗസിങ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ; ഡബ്ലിനിൽ നിർമിക്കുന്നത് മൂവായിരെ വീടുകൾ
May 22, 2016 12:27 pm
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ ഹൗസിങ് പ്രതിന്ധി പരിഹരിക്കാൻ ശക്തമായ നടപടികളുമായി പുതിയ സർക്കാർ രംഗത്ത്. രാജ്യത്തെ പ്രത്യേകം തിരഞ്ഞെടുത്ത,,,
Page 72 of 122Previous
1
…
70
71
72
73
74
…
122
Next