മലയാളി യുവാവിന് അയര്‍ലന്‍ഡില്‍ എന്‍ജിനീയറിങിന് ഡോക്ടറേറ്റ്
February 28, 2016 5:30 am

അജി ചെരുവില്‍  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ എന്‍ജിനീയറിങ് പിഎച്ച്ഡി ആയ ഡയറക്ടറേറ്റ് ഓഫ് എന്‍ജിനീയറിങ്ങ് മലയാളി,,,

ചിക്കാഗോ സർവകലാശാലയിൽ 900 ജീവനക്കാർക്കു പിരിച്ചു വിടൽ നോട്ടീസ് നൽകി
February 27, 2016 10:53 pm

സ്വന്തം ലേഖകൻ ചിക്കാഗോ: സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ 9000 ജീവനക്കാർക്കും പിരിച്ചുവിടലിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് ഫെബ്രുവരി 25 നൽകിയതായി യൂണിവേഴ്‌സിറ്റി,,,

ഫൈൻഗായേൽ ലേബർ പാർട്ടികൾക്കു ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നു എക്‌സിറ്റ് പോൾ
February 27, 2016 9:02 am

സ്വന്തം ലേഖകൻ ഡബ്ലിൻ: ഫൈൻ ഗായേലിനും ലേബർ പാർട്ടികൾക്കും ഭൂരിപക്ഷത്തിനു കഷ്ടിച്ചു പിന്നിലായിരിക്കുമെന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ഫൈൻ,,,

അയർലൻഡിലെ ബ്രോഡ്ബാൻഡ് നിരക്കുകളിൽ വൻ മാറ്റം; കൊള്ളയടിക്കുയാണെന്ന ആരോപണവുമായി സാധാരണക്കാർ
February 27, 2016 8:42 am

സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ ഓൺലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ നിരക്കുകളിൽ കമ്പനികൾ മാറ്റം വരുത്തിയതിനെതിരെ ആരോപണങ്ങളുമായി സാധാരണക്കാർ രംഗത്ത്. ഇത്തരത്തിൽ,,,

സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ച ധ്യാനത്തിന്റെയും വലിയ ആഴ്ച തിരുകര്‍മ്മങ്ങളുടെയും പ്രാർത്ഥന ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
February 26, 2016 11:27 pm

ഡബ്ലിന്‍ സീറോ മലബാർ സഭയില്‍ 2016  മാർച്ച് 24,25,26   (പെസഹ വ്യാഴം, പീഡാനുഭവവെള്ളി, വലിയശനി )  എന്നീ ദിവസങ്ങളിൽ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍  കമ്മ്യൂണിറ്റിസെന്ററിൽ വച്ചു നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്ക ധ്യാനത്തിനുമുള്ള ക്രമീകരണങ്ങള്‍, ഭവനങ്ങളിലുള്ള പ്രാർത്ഥന ഒരുക്കങ്ങൾ എന്നിവ പുരോഗമിക്കുന്നതായി കോഡിനേറ്റർ, ബിനു ആൻറണി, സെക്രട്ടറി, മാർട്ടിൻ സ്കറിയ എന്നിവർ അറിയിച്ചു. പെസഹവ്യാഴം, പീഡാനുഭവവെള്ളി, വലിയശനി എന്നീ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാവിശ്വാസികള്‍ എല്ലാവരും ഒന്നുചേര്‍ന്ന് ഒരേ ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ ആചരിക്കുന്നു.അന്നേ ദിവസങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ മറ്റെവിടേയും തിരുക്കർമ്മ അനുഷ്ഠാനം ഉണ്ടായിരിക്കുന്നതല്ല. ഒരുക്കധ്യാനവും വലിയ ആഴ്ച ശുശൂഷകളും ക്രമീകരിച്ചിരിക്കുന്നത്. ,,,

വീടുവയ്ക്കാൻ സഥലം കണ്ടെത്താനാവാതെ സർക്കാർ; ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്ഥലങ്ങൾ ഏറെ
February 26, 2016 8:54 am

സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ സാധാരണക്കാരായ ആളുകൾക്കു ഹൗസിങ് പദ്ധതി വഴി വീടു നിർമിക്കാൻ സ്ഥലം കണ്ടെത്താനാവാതെ സർക്കാർ വിഷമിക്കുമ്പോൾ,,,

തൂക്കു സഭയെന്ന പ്രഖ്യാപനത്തിനിടെ വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേയക്ക്; രാജ്യം ഇന്ന് വിധിയെഴുതും
February 26, 2016 8:40 am

അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പിനു മുൻപു പുറത്തു വന്ന സർവേ ഫലങ്ങൾ തൂക്കു സഭയെന്നു പ്രഖ്യാപിക്കുന്നതിനിടെ രാജ്യത്തെ വോട്ടർമാർ,,,

ചികിത്സാ പിഴവിനെ തുടർന്നു തലച്ചോറിനു തകരാർ സംഭവിച്ച രോഗിക്കു 4.1 മില്യൺ യൂറോ നഷ്ടപരിഹാരം നൽകാൻ വിധി
February 25, 2016 10:20 am

സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ 22 കാരനു തലച്ചോറിനു ക്ഷതമേറ്റു പരുക്കേൽക്കാൻ ഇടയായ സംഭവത്തിൽ രോഗിക്കു 4.1,,,

രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാൻ ഫൈൻഗായലിനെയും ലേബറിനെയും അധികാരത്തിലേറ്റുക; അവസാന നിമിഷ അഭ്യർഥനയുമായി എൻഡാ കെനി
February 25, 2016 9:18 am

അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ ഭരണസ്ഥിരതയും ഭരണത്തുടർച്ചയും ഉറപ്പാക്കുന്നതിനായി ഫൈൻഗായലിനെയും ലേബർ പാർട്ടിയെയും വീണ്ടും അധികാരത്തിൽ തിരികെ എത്തിക്കണമെന്ന അഭ്യർഥനയുമായി,,,

സന്ദർശക വിസയിലെത്തുന്നവർക്ക്ു അയർലൻഡ് കടക്കാൻ കടമ്പകളേറെ; ചട്ടങ്ങളിൽ മാറ്റം വരുത്തിയതായി അധികൃതർ
February 24, 2016 8:25 am

സ്വന്തം ലേഖകൻ ഡബ്ലിൻ:സന്ദർശക വിസയിൽ ഇന്ത്യയിൽ നിന്നും അയർലണ്ടിലെത്തുന്നവർക്കായി മുമ്പ് അനുവർത്തിച്ചിരുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തിയതായി വെളിപ്പെടുത്തൽ.വിസിറ്റിംഗ് വിസ അനുവദിച്ചവർക്ക്,,,

രാജ്യത്തെ ഹെൽത്ത് സർവീസ് സീനിയർ മാനേജർമാരുടെ എണ്ണത്തിൽ വർധനവുണ്ടാകും; എച്ച്എസ്ഇയുടെ റിപ്പോർട്ട് പുറത്ത്
February 24, 2016 8:17 am

സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ ഹെൽത്ത് സർവീസ് മേഖലയിൽ കൂടുതൽ മാനേജർമാരെ നിയമിക്കുന്നതു സംബന്ധിച്ചു തീരുമാനമായതായി റിപ്പോർട്ടുകൾ. രാജ്യത്തെ ഹെൽത്ത്,,,

അയർലൻഡ് തിരഞ്ഞെടുപ്പ്: ആർക്കും വ്യക്തമായ ഭൂരിപക്ഷം പ്രഖ്യാപിക്കാതെ എക്‌സിറ്റ് പോളുകൾ; ലിയോ വരദാർക്കർ പ്രധാനമന്ത്രിയായേക്കുമെന്നു സൂചന
February 23, 2016 9:18 am

അഡ്വ.സിബി സെബാസ്റ്റ്യൻ ഡബ്ലിൻ: രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ആവേശകരമായ അന്ത്യത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ,,,

Page 80 of 116 1 78 79 80 81 82 116
Top