
ഷൂട്ടിംഗിനിടെ താരങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരം ഒരു അപകടമാണ് പ്രശസ്ത മോഡല്‍ കെറ്റ് അപ്‌ടോണിന് നേരിടേണ്ടി വന്നത്. സ്‌പോര്‍ട്‌സ് മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെയാണ് കെറ്റ് കടലിലെ പാറക്കെട്ടിന് നടുവില്‍ നഗ്നയായി പോസ് ചെയ്തത്. പൂര്‍ണനഗ്നയായി നിന്ന മോഡല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് പുറകില്‍ നിന്ന് ശക്തമായ തിരമാലകള്‍ വീശിയടിച്ചത്. ഉടന്‍ തന്നെ ഇവര്‍ കാല്‍ വഴുതി കടലിലേക്ക് വീണു. വീഴ്ചയെ തുടര്‍ന്ന് മോഡലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
Tags: nude video