ബെന്നി സെബാസ്റ്റ്യന്‍ അന്തരിച്ചു: സംസ്‌കാരം ബുധനാഴ്ച്ച

കണ്ണൂര്‍: ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് മാനേജിങ് എഡിറ്റര്‍ അഡ്വ സിബി സെബാസ്റ്റ്യന്റെ സഹോദരന്‍ പേഴുംകാട്ടില്‍ ബെന്നി സെബാസ്റ്റ്യന്‍ (48)  നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 4 മണിക്ക് സെന്റ് ജോസഫ് ചര്‍ച്ച് ചെറിയ അരീക്കമല കുടുംബക്കല്ലറ സെമിത്തേരിയില്‍ നടക്കും.

പിതാവ് പരേതനായ സെബാസ്റ്റ്യന്‍ പേഴുംകാട്ടില്‍ തിടനാട്, മാതാവ് മേരിക്കുട്ടി സെബാസ്റ്റ്യന്‍ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ എല്‍സി അറക്കപ്പറമ്പില്‍ അങ്ങാടിക്കടവ് ,മക്കള്‍ സെല്‍ബി, ആല്‍ബി , അജി ബെന്നി,
സഹോദരങ്ങള്‍ : പരേതനായ ബാബു സെബാസ്റ്റന്‍ ) , സജി , റോയി , സിബി സെബാസ്റ്റ്യന്‍ (അയര്‍ലന്‍ന്റ്  ) ബിജേഷ് (ഇറ്റലി )

ആരദാരാജ്ഞലികളോടെ
ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് കുടുംബാംഗങ്ങള്‍

 

Top