തെന്നല ബാലകൃഷ്ണപിള്ളയുടെ സഹോദരി നിര്യാതയായി

മുൻ കെ.പി.സി.സി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ സഹോദരിയും  മൗട്ടത്ത് വടക്കതിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെ (ദൂരദർശൻ സുപ്രണ്ട് എഞ്ചിനീയർ) ഭാര്യ കരുനാഗപ്പള്ളി കണ്ണംപള്ളി വീട്ടിൽ താരാഭായിപിള്ള ഇന്ന് ഉച്ചയ്ക്ക്1.30 ന് നിര്യാതയായി.

നാളെ കരുനാഗപ്പള്ളി കണ്ണംപ്പള്ളി വീട്ടിൽ 12.30 ന് സംസ്കാരം നടക്കുന്നതാണ്.
Top