ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: ഓറൽ സെക്‌സിൽ പരാജയപ്പെട്ടവരെ വിജയശ്രീ ലാളിതരാക്കാൻ ഒരു ആപ്പുമായി അമേരിക്കൻ കമ്പനി രംഗത്ത്. മൊബൈലിൽ ഓറൽ സെക്‌സ് പരിശീലിക്കാൻ അവസരം ഒരുക്കിയാണ് ഈ കമ്പനി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
മെട്രോയിൽ കയറി സീറ്റിലിരുന്ന് മൊബൈലിൽ നാക്കു കൊണ്ട് ടച്ച് ചെയ്ത് കൊണ്ടിരുന്നാൽ സ്വാഭാവികമായും ആളുകൾ തെറ്റിദ്ധരിക്കും. അയ്യേ എന്താ ഇയാളീ കാണിക്കുന്നതെന്നായിരിക്കും ആളുകളുടെ ചിന്ത. എന്നാൽ ഈ ആപ് കൈയിലുള്ളവർക്കറിയാം ഇതൊരു ഗെയിമാണെന്ന്. ഓറൽ സെക്‌സ് പഠിക്കാനും നന്നായി വൈദഗ്ധ്യം നേടാനും അവതരിപ്പിക്കുന്ന ഒരു ആപ്. സംഭവം എന്താണെന്നറിയാൻ ഒറു വീഡിയോ പുറത്തു വന്നിട്ടുണ്ട്. പങ്കാളികൾക്ക് കൂടുതൽ സംതൃപ്തി നൽകാൻ സഹായിക്കുന്നത് എന്ന രീതിയിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സ്‌കോറുകളും ലെവലുകളുമുള്ള ‘ലിക്സ്റ്റർ’ എന്ന ആപ്പ് ഗെയിമിന്റെ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.എന്നാൽ മിഠായി നുണയുന്നത് പരിശീലിച്ച് സ്‌കോർ നേടാനാണ് ഇത് ഉപയോഗിക്കുന്നത്.


