
പ്രളയത്തില്‍ കൊടും ചതി. പിണറായിവിജയന്‍റേത് മുതലക്കണ്ണീരോ…സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ശക്തമാകുന്നു. എല്‍ഡിഎഫ് പ്രകടനപത്രികയിലെ ഉറപ്പുകള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ലംഘിച്ചു. പ്രകടന പത്രികയിലെ പാരിസ്ഥിതിക അനുകൂല ഖണ്ഡികകള്‍ ഉദ്ധരിച്ചാണ് പിണറായി വിജയനെ വിമര്‍ശിക്കുന്നത്.