ഭീകരതയ്ക്ക് മതമില്ല; കാസര്‍ഗോഡില്‍നിന്ന് കാണാതായവര്‍ ഐഎസ് ക്യാമ്പിലെത്തിയെന്നാണ് സൂചനയെന്ന് പിണറായി വിജയന്‍

pinarayivijayan

തിരുവനന്തപുരം: കാസര്‍ഗോഡില്‍ നിന്നും കഴിഞ്ഞ മാസം കാണാതായ 15പേരില്‍ ചിലര്‍ ഐഎസ് തീവ്രവാദികളുടെ ക്യാമ്പിലെത്തിയെന്നുള്ള സൂചനകളാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നു. എന്നു കരുതി മുസ്ലീം മതവിശ്വാസികളെയെല്ലാം സംശയിക്കരുത്.

ഭീകരതയ്ക്ക് മതമില്ലെന്നും പിണറായി പറയുന്നു. മുസ്ലീം വിഭാഗത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top