അമ്പത്തിനാല് യാത്രക്കാരുമായി വിമാനം കാണാതായി

54 യാത്രക്കാരുമായി പോവുകയായിരുന്ന ഇന്തോനേഷ്യന്‍ വിമാനം പാപ്പുവ മേഖലയില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട് . ട്രിഗാന (Trigana)എയര്‍സര്‍വീസിന്റെയാണത്രെ കാണാതായ വിമാനം. അഞ്ച് കുട്ടികളും മുതിര്‍ന്ന 44 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്

Top