
തിരുവനന്തപുരം: പോലീസും കുടുങ്ങുന്നു. ഓപ്പറേഷന്‍ തണ്ടറെന്ന പേരില്‍ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന. എസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. സംസ്ഥാനത്തൊട്ടാകെ 53 സ്‌റ്റേഷനുകളിലാണ് പരിശോധന നടക്കുന്നത്. തി്രുവനന്തപുരം റേഞ്ചിലെ 21 സ്റ്റേഷനുകളിലും പരിശോധന നടക്കുന്നു.
മാഫിയ ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സ്‌റ്റേഷനുകളിലാണ് പരിശോധന.