എല്‍ഡിഎഫിന് 120 സീറ്റുകള്‍ പ്രവചിച്ച് ഇന്ത്യാ ടുഡേ സര്‍വ്വേ! ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ തുടർഭരണം.ചരിത്രം തിരുത്താൻ പിണറായി
April 30, 2021 4:53 am

ന്യുഡൽഹി:കേരളത്തിൽ എൽഡിഎഫ് തുടർ ഭരണമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.കേരളത്തില്‍ ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.,,,

’20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ തള്ളിപ്പറയില്ല’.കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും- ചെറിയാന്‍ ഫിലിപ്പ്
April 20, 2021 2:16 pm

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്.,,,

ജ​ന​ങ്ങ​ളു​ടെ അ​ന്നം മു​ട​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്നു; എ​ൽ​ഡി​എ​ഫി​ന് ഒ​രു വ​ർ​ഗീ​യ ശ​ക്തി​ക​ളു​ടെ​യും പി​ന്തു​ണ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
March 25, 2021 12:42 pm

കൊ​ല്ലം: ജ​ന​ങ്ങ​ളു​ടെ അ​ന്നം മു​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്ക​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി .ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ൽ​കി​യ കി​റ്റും ക്ഷേ​മ പെ​ൻ​ഷ​നും മു​ട​ക്കാ​നാ​ണ്,,,

ത​ച്ച​ങ്ക​രി കേ​ര​ള പോ​ലീ​സ് ചീ​ഫാ​കും
December 11, 2020 12:25 pm

ലോ​ക്നാ​ഥ് ബ​ഹ്റ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ഡി​ജി​പി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ചേ​ക്കും. കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ,,,

ഏറ്റുമുട്ടൽ തുടരുന്നു !!സംസ്ഥാനത്തിന്റെ തലവൻ ഗവർണറാണ്: നിലപാട് കടുപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ.
January 17, 2020 1:37 pm

ന്യൂഡൽഹി:കേരളസർക്കാരും ഗവർണറും തമ്മിലുള്ള വാക് പയറ്റ് തുടരുകയാണ് . ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവൻ താൻ തന്നെയാണെന്ന് ആവർത്തിച്ച് കേരള ഗവർണർ,,,

വീണ്ടും പിണറായായി സ്ട്രൈക്ക് !!മോദി സർക്കാരിന് ചെക്ക് വെച്ച് പിണറായി.ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍‌ സി.എ.എക്കെതിരെ സുപ്രീം കോടതിയിൽ
January 14, 2020 12:48 pm

ന്യുഡൽഹി :നിർണായക നീക്കവുമായി പിണറായി സർക്കാർ …പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്,,,

സമരം കനപ്പിക്കുമ്പോൾ പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന് പിന്തുണയുമായി കേരളം; വിവരശേഖരണത്തിന് ഉത്തരവിറക്കി മുഖ്യമന്ത്രി പിണറായി.പൗരത്വ കണക്കെടുപ്പിനുള്ള ആദ്യഘട്ട നടപടികള്‍ തുടങ്ങി
December 20, 2019 1:22 pm

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ അതിശക്തമായി നിലകൊള്ളുകയും കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു .എന്നാൽ സമരം ഒരുവഴിക്ക്,,,

നെതര്‍ലന്‍ഡിന് കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ വേണ്ട; പിണറായി സർക്കാർ വെട്ടിലായി !!!
December 1, 2019 5:10 am

വിദേശ പര്യടനത്തിന് കുടുംബസമേതം യാത്ര ചെയ്യുന്നതിൽ പരക്കെ ആക്ഷേപം ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിക്കൊണ്ട് നെതർലാന്റ് . മുപ്പതിനായിരം മുതല്‍,,,

പോലീസിനും പിടിവീഴുന്നു: പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന
January 22, 2019 11:24 am

തിരുവനന്തപുരം: പോലീസും കുടുങ്ങുന്നു. ഓപ്പറേഷന്‍ തണ്ടറെന്ന പേരില്‍ സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന. എസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. സംസ്ഥാനത്തൊട്ടാകെ,,,

കാക്കിക്കുള്ളില്‍ കാവി: മുഖ്യമന്ത്രിയുടെ യാത്രാവിവരങ്ങള്‍ ചോരുന്നു, ബിജെപി നേതാക്കള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതാര്?
January 7, 2019 12:09 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാവിവരങ്ങളടക്കം ചോരുന്നതായി റിപ്പോര്‍ട്ടുകള്‍. പോലീസില്‍ നിന്ന് തന്നെയാണ് ഈ വിവരങ്ങള്‍ ചോരുന്നതെന്നും ഈ വിവരങ്ങള്‍,,,

Top