വയസൻ നേതൃത്വത്തോടുള്ള പകയാണോ രാഹുൽ ഗാന്ധിക്ക്?

രാഹുല്‍ ഗാന്ധി ശരിക്കും ആരോടാണ് പക പോകുന്നത്. ലോക്സഭ തെരെഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യത്താകമാനം ഓടി നടന്ന് പ്രവര്‍ത്തിച്ചിട്ടും ഒരു തരത്തിലുമുള്ള പിന്തുണയും കൊടുക്കാത്ത കോണ്‍ഗ്രസിലെ വയസ്സന്‍ പടയോടുള്ള പ്രതികാരമാണോ ഈ നിശ്ബ്ദത. അത് ശരിയാണ് അന്ന് അദ്ദേഹത്തതെ ആരും സഹായിച്ചില്ല. പാര്‍ട്ടി നയങ്ങള്‍ക്ക് യോജിക്കാത്തവരെ പുറതത്താക്കി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ഈ ഒളിച്ചോട്ടം യോജിച്ചതല്ല. ഫെബ്രുവരി 23 ഞായറാഴ്ച മുതലാണ് ദില്ലി കലാപത്തിന്റെ പിടിയില്‍ അമര്‍ന്നത്.

Top