കട്ടപ്പ മരിക്കുന്നില്ല; കട്ടപ്പയെക്കുറിച്ചുള്ള രഹസ്യം അറിയാതെ പറഞ്ഞ് റാണയും പ്രഭാസും

കട്ടപ്പ എന്തിനു ബാഹുബലിയെ കൊലപ്പെടുത്തി എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനു ഇനി മൂന്നു ദിവസങ്ങൾകൂടിയെ ബാക്കിയൊള്ളു. ഇതിനിടയിൽ കട്ടപ്പെയെക്കുറിച്ചുള്ള ഒരു രഹസ്യം അറിയാതെ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയിലെ രണ്ട് പ്രധാന താരങ്ങള്‍. പ്രഭാസും, റാണയുമാണ് ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ കട്ടപ്പയെക്കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയത്.

കട്ടപ്പയുടെ വയസ് എത്രയെന്നായിരുന്നു അവതാരകയുടെ ചോദ്യം. കട്ടപ്പ മരിക്കില്ലെന്നാണ് റാണ പറഞ്ഞത്, ഉടന്‍ പ്രഭാസ് പറഞ്ഞു. അതേ അദ്ദേഹം ഭീഷ്മരെ പോലെയാണ്, മരണം ആഗ്രഹിക്കുമ്പോള്‍ മാത്രമേ മരിക്കൂ എന്നാണ് റാണ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top