ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. പെണ്‍കുട്ടിയെ ഭൂവുടമയും കൂട്ടാകളികളും പീഡിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനമായ ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭൂവുടമയും കൂട്ടാകളികളും ചേര്‍ന്ന് പീഡിപ്പിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക നഗറിലായിരുന്നു സംഭവം. ബിഹാര്‍ സ്വദേശിനിയായ 14 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്.

വാഹനാപകടത്തില്‍ പരിക്കേറ്റ ബന്ധുക്കളെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. പ്രതികള്‍ പെണ്‍കുട്ടിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷമാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top