റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പുതിയ കാമുകിയുടെ ഹോട്ട് ചിത്രങ്ങൾ പുറത്ത്: പുറത്തായത കരീബിയൻ ബീച്ചിൽ സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രങ്ങൾ

സ്വന്തം ലേഖകൻ

മോസ്‌കോ: സ്ത്രീ വിഷയത്തിൽ ആരോപണ വിധേയനായും നിരവധി കാമുകിമാരുമുള്ള റഷ്യൻ  പ്രസിഡന്റ് വഌഡിമർ പുട്ടിനു പുതിയ കാമുകിയെന്നു റിപ്പോർട്ടുകൾ. ചൈനയിലെ വൻ വ്യവസായിയായ വെൻഡി ഡെങ്ങാണ് വഌഡിമിർ പുട്ടിന്റെ പുതിയ കാമുകിയെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

rusi - mod

mod2

mod3

റഷ്യൻ കോടീശ്വരനായ റോമൻ അബ്രമോവിച്ചിന്റെ 400 മില്ല്യൺ യൂറോ വില വരുന്ന ആഡംബരക്കപ്പലിൽ ഇവർ കരീബിയൻ തീരത്ത് എത്തിയതോടെയാണ് പുടിന്റെ പുതിയ കാമുകിയാണ് വെൻഡിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്. റൂപർട്ട് മർഡോക്കിന്റെ മുൻ ഭാര്യ കൂടിയാണ് ചൈനക്കാരിയും വ്യവസായിയുമായ ഡെങ്ങെന്നും റിപ്പോർട്ടുകളുണ്ട്.

mod4

mod6 mod5
ചുവപ്പു ബിക്കിനിയിൽ ഹോട്ടായി കടൽ തീരത്ത് സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന വെൻഡിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചൈനയിലെ വൻ വ്യവയായിയായ ഡങ് റഷ്യൻ കോടീശ്വരനായ അബ്രമോവിച്ചിന്റെ ഭാര്യ ദക്ഷാ സുകോവയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.

mod7

mdoimod10

mod9

എന്നാൽ, ദക്ഷ ഈ ആഡംബരക്കപ്പലിലില്ലെന്നതാണ് ചർച്ചകൾ സജീവമാക്കിയിരിക്കുന്നത്. പകരം സൗത്ത് കരോലിനയിൽ നിന്നുള്ള മറ്റൊരു വനിതാ സുഹൃത്ത് മാത്രമാണ് ആഡംബരക്കപ്പലിലുള്ളത്. ഇവർ കഴിഞ്ഞ ദിവസം സൈഡ് വാക്കിൽ മകൾക്കു കുറച്ചു സുഹൃത്തുക്കൾക്കുമൊപ്പം ഇവർ നടന്നു നീങ്ങുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.

yach

yach1
യുഎസ് വീക്കിലിയ്ക്കു നൽകിയ അഭിമുഖത്തിൽ റഷ്യൻ രാഷ്ട്രീയ നേതാവ് തന്നെയാണ് പുടിനും ഡങ്ങും തമ്മിൽ ബന്ധം ആരംഭിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള ചർച്ചകൾ റഷ്യയിലും സജീവമായിട്ടുണ്ട്. പുടിനും ഡെങ്ങും വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും മാസങ്ങൾ കഴിഞ്ഞിട്ടുണ്ട്. 2013 ലാണ് ഡെങ്കും ഭർത്താവ് റൂപർട്ട് മർഡോക്കും വിവാഹ ബന്ധം വേർപിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ലൈഡുമിയ പുടിനുമായുള്ള ബന്ധം വഌഡിമർ പുട്ടിൻ വേർപിരിഞ്ഞത്. മർഡോക്കുമായുള്ള ബന്ധത്തിൽ പതിനാലുകാരിയായ ഗ്രേഡ് , പന്ത്രണ്ടുകാരിയായ കോൾ എന്നീ രണ്ടു പെൺകുട്ടികളാണ് ഡെങ്കിനുള്ളത്. ആദ്യ വിവാഹ ബന്ധത്തിൽ മുപ്പതുകാരിയായ മരിയ, 29 കാരിയായ യെങ്കാട്ടെറിൻ എന്നീ രണ്ടു പെൺമക്കളാണ് പുട്ടിനുള്ളത്.

Top