ന്നാലും എന്റെ ഷാനിമോളെ അനക്ക് ഇജ്ജാതി ഗതിവന്നല്ലേ..പറയാതെ വയ്യ ‘ട്ടോ !!

പ്രതിവാര പരിപാടിയായ പറയാതെ വയ്യയില്‍ പൗരത്വ ഭേദഗതി സമരങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞു കയറി നടത്തുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഷാനി രംഗത്തുവന്നത്. എസ്ഡിപിഐ ഭീകരവാദം പ്രചരിപ്പിക്കുന്ന പ്രസ്്ഥാനമാണെന്ന് തുറന്നു പറയുകയായിരുന്നു ഷാനി. എന്തുകൊണ്ടാണ് കേരള സമൂഹം ഈ സംഘടനെ എതിര്‍ക്കണം എന്ന് എണ്ണിപ്പറഞ്ഞു കൊണ്ടു രംഗത്തെത്തിയത്.

Top