എട്ടു മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാല്‍ മരണം….

അമിതമായി ഉറങ്ങുന്നതുകൊണ്ട് ഗുണമൊന്നുമില്ല, മറിച്ച് അത് മരണകാരണംവരെ ആയേക്കാമെന്നാണ് പുതിയ പഠനം പറയുന്നത്. പതിവായി എട്ടു മണിക്കൂറിൽ കൂടുതൽ കിടന്നുറങ്ങുന്നവരിൽ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങൾ കൂടുതൽ കണ്ടുവരുന്നതായി പഠനം തെളിയിക്കുന്നു. 21 രാജ്യങ്ങളിലെ 35നും 70നും ഇടയിൽ പ്രായമുള്ള 1,16,000 ആളുകൾക്കിടയിൽ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ ഉണ്ടായിരിക്കുന്നത്. കാനഡയിലെ ഓന്‍റാറിയോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

Top