തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാകര എസ്എൻഡിപിയൂണിയന്റെ ഗുരുദേവ ജയന്തി ആഘോഷങ്ങൾ നടത്തി

വൈക്കം: തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാകര എസ്എൻഡിപിയൂണിയന്റെ നേത്രത്വത്തിൽ നടത്തിയ 167 മത് ഗുരുജയന്തി ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ജയാ അനിൽ ഗുരുദേവ പ്രഭാഷണംനടത്തി. യൂണിയൻ കൗൺസിൽ അംഗങ്ങളായ അജിഷ് കുമാർ കെ എസ് , യൂ എസ് പ്രസന്നൻ, സംസ്ഥാന ജോയിൻ സെക്രട്ടറി വി കെ രഘുവരൻ, വനിതാ സംഘം സെക്രട്ടറി ധന്യപുരുഷോത്തമൻ, രാജി ദേവരാജൻ, മജീഷാ ബിനു, ശ്രീദേവിപ്രസന്നൻ , ലീലാമണി വിനീഷ് എന്നിവർ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ തിരുജയന്തി പ്രാർഥയിലുംപായസംവിതരണത്തിനുംനേതൃത്വംനൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top