പ്രമുഖ സീരിയല്‍ നടി വാഹനാപകടത്തില്‍ മരിച്ചു

കന്നട, തമിഴ് സീരിയല്‍ താരം രേഖ സിന്ധു കാറപകടത്തില്‍ മരിച്ചു. പരസ്യത്തിന്റെ ഷൂട്ടിങ് പോകുന്ന വഴി ചെന്നൈബംഗളൂരു ഹൈവെയില്‍ വെച്ചാണ് അപകടം

നടിയോടൊപ്പം യാത്ര ചെയ്തിരുന്ന അഭിഷേക്, ജയകന്ദ്രന്‍, രക്ഷന്‍ എന്നിവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top