സണ്ണിലിയോണ്‍ മലയാളത്തിലേയ്ക്ക് ? മികച്ച കഥയും വേഷവുമുണ്ടെങ്കില്‍ റെഡി

ഹോട്ട് താരം സണ്ണിലിയോണിന് മലയാള സിനിമയില്‍ മുഖം കാണിക്കാന്‍ താല്‍പ്പര്യം. ദുബയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ സണ്ണിലിയോണ്‍ ഒരു ചാനലിനോടാണ് തന്റെ ആഗ്രഹം പങ്ക് വച്ചത്. മികച്ച വേഷവും കഥയുമുണ്ടെങ്കില്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാകും.

കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി ആരാധകരുണ്ടെന്നും അതിനാല്‍ നല്ല വേഷം കിട്ടിയാല്‍ അഭിനയിക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞത്. ദുബായില്‍ തന്റെ പേരിലുള്ള പെര്‍ഫ്യൂം പുറത്തിറക്കാന്‍ എത്തിയതായിരുന്നു സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും സണ്ണി ലിയോണിനൊപ്പം ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top