കത്തിനെ കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്.”വ്യാജകത്തിനെ”പറ്റി അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍,ഒരിടവേളക്ക് ശേഷം കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് ശക്തമാകുന്നു.എന്ത് ചെയ്യണമെന്നറിയാതെ ഹൈക്കമാന്റ്.
December 24, 2015 1:41 pm

തിരുവന്തപുരം:മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രമേശ് ചെന്നിത്തല ഹൈക്കമാന്റിനയച്ചെന്ന് പറഞ്ഞ് പുറത്ത് വന്ന കത്തിനെ കുറിച്ച് യാതൊരു അന്വേഷണവും വേണ്ടെന്ന് പോലീസിന് നിര്‍ദ്ദേശം.കത്തിന്,,,

Top