കൊറോണ മരണം ഇതുവരെ മൂന്ന്- രാജ്യത്താകെ 138 രോഗികൾ.യൂറോപ്യൻ യൂണിയൻ, തുർക്കി, ബ്രിട്ടൻ,അഫ്‌ഗാനിസ്ഥാൻ, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാക്ക് ഇന്ത്യയിലേക്ക് വിലക്ക്
March 18, 2020 5:53 am

ന്യൂഡൽഹി: മുംബയ് കസ്‌തൂർബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64കാരൻ മരിച്ചതോടെ ഇന്ത്യയിൽ കൊറോണ മരണം മൂന്നായി. ഡൽഹിയിലും കർണാടകയിലുമായിരുന്നു മറ്റു രണ്ട്,,,

Top