മരം വെട്ടാൻ തടസം നിന്നു; ആൾകൂട്ടം പെൺകുട്ടിയെ ചുട്ടുകൊന്നു
March 27, 2017 2:13 pm

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ മരം വെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു.ലളിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ജോധ്പൂരില്‍ നിന്നും 100കിലോമീറ്റര്‍ അകലെയുള്ള,,,

Top