ലോക്സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 23 ന്,മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പും ഏപ്രില്‍ 23 ന്. വോട്ടെണ്ണല്‍ മെയ് 23 ന്
March 10, 2019 8:47 pm

ന്യൂ ഡല്‍ഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23,,,

ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മത്സരിക്കുകയെന്നത് വോട്ടര്‍മാരോട് കാണിക്കുന്ന നീതികേട്. മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍
March 10, 2019 5:15 pm

ന്യുഡൽഹി:ഡല്‍ഹിയില്‍ ഇരുന്ന് ആലപ്പുഴയില്‍ മത്സരിക്കുകയെന്നത് ആലപ്പുഴയിലെ വോട്ടര്‍മാരോട് കാണിക്കുന്ന നീതികേട് ആണെന്നും അതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സി,,,

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് !! ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതില്‍ കടുത്ത എതിർപ്പുമായി എ ഗ്രൂപ്പ് !വേണുഗോപാലും മുല്ലപ്പള്ളിയും മത്സരിക്കണമെന്ന് ആവശ്യം
March 10, 2019 2:50 pm

തിരുവനന്തപുരം:ഗ്രൂപ്പ് പൊരില്ലാതെ ഇത്തവണയും കോൺഗ്രസ് ലിസ്റ്റ് പുറത്തിറങ്ങില്ല എന്ന് സൂചന !ലോക്‌സഭ തെരഞ്ഞടുപ്പ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ്,,,

രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക്!!!ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം വൈകീട്ട് അഞ്ചിന്
March 10, 2019 12:42 pm

ന്യൂഡല്‍ഹി: രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു !..ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ച് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം,,,

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിർണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു .നാല് എംഎല്‍എമാരെ കളത്തിലിറക്കാന്‍ നീക്കം.
March 10, 2019 3:44 am

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസിൽ ചർച്ചകൾ തുടരുകയാണ് .സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച,,,

കേരളത്തിൽ ഇടത് തരംഗം!.എൽ ഡി എഫിന് മുൻതൂക്കമെന്ന് സർവ്വേ!..
March 9, 2019 3:48 pm

തി​രു​വ​ന​ന്ത​പു​രം:കേരളത്തിലെ കോൺഗ്രസിന് വൻ തിരിച്ചടി വരുന്നു .വരുന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ൻ​തൂ​ക്ക​മെ​ന്ന് പു​തി​യ സ​ർ​വേ. സെ​ന്‍റ​ർ ഫോ​ർ ഇ​ല​ക്ട​ൽ,,,

പെരിയ ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സതീഷ് ചന്ദ്രന്‍;പൊന്നാനി പിടിക്കുമെന്ന് പി.വി അന്‍വര്‍.സിപിഐഎം സ്ഥാനാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍
March 9, 2019 2:23 pm

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.സതീഷ് ചന്ദ്രന്‍ പറഞ്ഞു. പെരിയ ഇരട്ട കൊലപാതകം ചര്‍ച്ചയാക്കാന്‍,,,

കോൺഗ്രസിൽ യുവ തുർക്കികളുടെ പടപ്പുറപ്പാട്
March 8, 2019 4:55 am

കോൺഗ്രസിൽ തലമുറമാറ്റ വാദക്കാരും യുവതുർക്കികളും രംഗത്ത് .സോഷ്യൽ മീഡിയായിൽ നേതൃത്വത്തിനെതിരെ അതിശക്തമായ നീക്കമാണ് നടക്കുന്നത് .യുവ തുർക്കികളുടെ പടപ്പുറപ്പാട് അങ്ങ്,,,

തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലത്തില്‍ ശശി തരൂര്‍ മത്സര രംഗത്തില്ലെങ്കില്‍ മണക്കാട് സുരേഷിനെ പരിഗണിക്കും
March 3, 2019 10:53 am

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിജയമുറപ്പിച്ച സീറ്റാണ് തിരുവനന്തപുരം പാര്‍ലിമെന്റ് മണ്ഡലം. ശശി തരൂര്‍ എംപി യുടെ പ്രവര്‍ത്തന മികവില്‍ തിരുവനന്തപുരം കോണ്‍ഗ്രസില്‍,,,

തീപാറുന്ന പോരാട്ടത്തില്‍ കൊല്ലം സിപിഎം തിരിച്ചുപിടിക്കും; എന്‍ കെ പ്രേമചന്ദ്രന്‍ അടിയറവു പറയുമോ ?
March 2, 2019 7:19 am

തിരുവനന്തപുരം: കൊല്ലം പാര്‍ലിമെന്റ് മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനുള്ള ഇടതുമുന്നണിയുടെ പടയോട്ടത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന് കാലിടറുമോ ?,,,

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പെരുമാറ്റചട്ടം പഠിപ്പിക്കാന്‍ ഡിജിറ്റല്‍ മീഡിയ സെല്‍
February 25, 2019 8:46 am

പാര്‍ട്ടി പാലിക്കേണ്ട മര്യാദകളും നിയമങ്ങളും നടപ്പില്‍ വരുത്തുവാന്‍ മീഡിയ സെല്ലിനെ ചുമതലപ്പെടുത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ കോണ്‍ഗ്രസ്,,,

തമ്മിലടി !കേരളത്തിലെ ബിജെപി തകരുന്നു..കെ.സുരേന്ദ്രനെ ഒതുക്കാന്‍ കടുത്തനീക്കം
February 17, 2019 5:42 am

കൊച്ചി:കേരളത്തിലെ ബിജെപി ഒരിക്കലും അധികാരത്തിൽ എത്താതിരിക്കുന്നത് ഇവരുടെ കടുത്ത ഗ്രൂപ്പ് വഴക്കാണ് .തമ്മിളാറ്റിൽ ബിജെപി തകരുകയാണ് .കേരലാത്തിൽ ഗ്രൂപ്പ് വഴക്ക്,,,

Page 4 of 7 1 2 3 4 5 6 7
Top