കോൺഗ്രസിൽ യുവ തുർക്കികളുടെ പടപ്പുറപ്പാട്

കോൺഗ്രസിൽ തലമുറമാറ്റ വാദക്കാരും യുവതുർക്കികളും രംഗത്ത് .സോഷ്യൽ മീഡിയായിൽ നേതൃത്വത്തിനെതിരെ അതിശക്തമായ നീക്കമാണ് നടക്കുന്നത് .യുവ തുർക്കികളുടെ പടപ്പുറപ്പാട് അങ്ങ് ഡൽഹിയിലും എത്തി . രാഹുൽ ഗാന്ധിക്ക് മുന്നിൽ പരാതിയുടെ പ്രളയം ആണ് . തോറ്റിട്ടും തോറ്റിട്ടും മതിവരാതെ മത്സരിക്കുന്നവർക്കെതിരെ മുദ്രാവാക്യവും പ്രതിഷേധവും ഉയരുകയാണ് .

Top