എന്‍ഡിഎക്ക് 293!!വീണ്ടും മോദി തന്നെ!.2019ല്‍ ബിജെപിക്ക് സീറ്റുകള്‍ കുറയും.മഹാസഖ്യം അധികാരം പിടിക്കില്ല.ബിജെപിക്ക് 212 സീറ്റ് ലഭിക്കുമെന്ന് സീ സര്‍വേ
December 12, 2018 9:27 pm
ന്യുഡൽഹി :അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം നേരിട്ട് എങ്കിലും 2019 ലെ തിരെഞ്ഞെടുപ്പിൽ മോദി ഭരണം,,,
സർവേകളിൽ മോദിക്ക് മുൻതൂക്കം.മഹാസഖ്യമില്ലെങ്കില്‍ ബിജെപി തൂത്തുവാരും!.നിര്‍ണായകമായ 114 സീറ്റുകളിൽ ബിജെപിക്ക് മുൻതൂക്കം!!നിരാശയോടെ കോൺഗ്രസ്.
December 1, 2018 4:30 am
ന്യുഡൽഹി:മോദി തരംഗം 2019 ലും ആവർത്തിക്കുമെന്നു സർവേകൾ .2019ലും ശക്തമായ ബിജെപി തരംഗം രാജ്യത്ത് ആഞ്ഞടിക്കുമെന്നും എന്‍ഡിഎയ്ക്ക് ഭരണ തുടര്‍ച്ച,,,
കേരളത്തില്‍ 2004 ആവര്‍ത്തിക്കും!!!വയനാടും കോൺഗ്രസിന് നഷ്ടമാകും.ആദിവാസി-ദളിത് വോട്ടുകൾ ഇടതിലേക്ക്.
November 28, 2018 5:10 pm
കോഴിക്കോട് :കോൺഗ്രസിന്റെ ഉരുക്കു കോട്ടയായ വയനാടും നഷ്ടമാകുന്നു .ആദിവാസി ദളിത് വോട്ടുകൾ -പിന്നോക്ക സമുദായങ്ങളുടെ വോട്ടുകളും ഇടത്തിലേക്ക് കേന്ദ്രീകരിക്കുന്നു .ശബരിമല,,,
മധ്യപ്രദേശില്‍ രാഹുല്‍ തരംഗം.മോദി തരംഗമില്ല!!കണക്കുകള്‍ പ്രവചിക്കുന്നത് ബിജെപിയുടെ സമ്പൂർണ്ണ പതനം.16 സീറ്റുകള്‍ നിര്‍ണായകം.
November 28, 2018 5:04 am
ഭോപ്പാല്‍: 2019 ൽ ഇന്ത്യ ഭരിക്കാൻ ഇന്ദിരയുടെ പേരക്കുട്ടി രാഹുൽ എത്തും .രാജ്യമെമ്പാടും രാഹുൽ തരംഗം ആഞ്ഞുവീശുന്നതായിട്ടാണ് സൂചനകൾ .,,,
മധ്യവര്‍ത്തി-ദരിദ്ര വിഭാഗങ്ങള്‍ ബിജെപിയെ കൈയ്യൊഴിയുന്നു.വോട്ടുബാങ്ക് രാജ്യത്തുടനീളം ചോർന്നു.രാഹുല്‍ 2019ല്‍ പ്രധാനമന്ത്രിയാകും?ഗ്രാമീണ മേഖലകളില്‍ രാഹുല്‍ ജനപ്രിയന്‍.2019ല്‍ കാറ്റ് മാറി വീശുന്നു
November 27, 2018 2:36 am
കൊച്ചി:ഇന്ത്യയിൽ നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ഭരണത്തിന്റെ പതനം ഉറപ്പായി .ബിജെപിയെ അധികാരത്തിൽ എത്തിച്ച പരമ്പരാഗതമായി വോട്ടുബാങ്ക് രാജ്യത്തുടനീളം ചോര്‍ന്ന് കൊണ്ടിരിക്കുകയാണ്. 2014ല്‍,,,
മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു.ബിജെപിക്ക് കനത്ത തിരിച്ചടി
November 19, 2018 9:46 pm
ഭോപ്പാല്‍:മധ്യപ്രദേശില്‍ ബിജെപി നേതാവ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു.പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയായി മുതിര്‍ന്ന,,,
2019ലും മോദി തന്നെ അധികാരത്തിലെത്തും!..സംസ്ഥാനങ്ങളിൽ തോറ്റാലും ബിജെപിക്ക് ആശങ്കയില്ല.
November 19, 2018 2:13 pm
ന്യുഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ബിജെപിയുടെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല .എന്തുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ബാധിക്കില്ല എന്നത് തന്നെ,,,
താമര വാടില്ല മോദിക്ക് രണ്ടാമൂഴം!2019 ൽ ബിജെപിക്ക് 300 സീറ്റ് കിട്ടുമെന്ന് സര്‍വെ.ഞെട്ടലോടെ കോൺഗ്രസ്.
November 18, 2018 6:11 pm
ന്യുഡൽഹി:2019 ലെ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ വീണ്ടും മോഡി തരംഗം !വീണ്ടും മോഡി സർക്കാർ അധികാരത്തിൽ വരുമെന്നും ബിജെപിക്ക് 300 സീറ്റ്,,,
രാജസ്ഥാനില്‍ വിജയിച്ചാൽ ബിജെപി കേന്ദ്രഭരണം പിടിക്കും.തോറ്റാല്‍ തിരിച്ചടിയാകും.ദില്ലി മുതല്‍ ഹരിയാന വരെ നഷ്ടമാകും
November 11, 2018 3:32 am
ജയ്പൂര്‍: രാജസ്ഥാനില്‍ വിജയിച്ചാൽ ബിജെപി കേന്ദ്രഭരണം പിടിക്കും.രാജസ്ഥാനിലെ ഫലത്തെ ആശ്രയിച്ചാണ് ദില്ലി രാഷ്ട്രീയം കഴിയുന്നത് തന്നെ. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ്,,,
രാജസ്ഥാനും മധ്യപ്രദേശും തെലങ്കാനയും കോൺഗ്രസിന് സ്വന്തം…മിസോറാമിലും ഛത്തിസ്ഗഢിലും തുല്യ പോരാട്ടം.ഞെട്ടലോടെ ബിജെപി
November 10, 2018 11:58 pm
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സി-വോട്ടർ സർവെ.രാജസ്ഥാൻ,മധ്യപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ,,,
ബിജെപി തകര്‍ന്നു!..2014ന് ശേഷമുള്ള രാഷ്ട്രീയ മാറ്റം ഞെട്ടിക്കുന്നത്.അഴിമതിയിൽ തകർന്നുപോയ കോണ്‍ഗ്രസ് കുതിച്ചുയരുന്നു.23 ഉപതെരെഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് 4സീറ്റുകളില്‍
November 9, 2018 3:08 am
ന്യുഡൽഹി :ബിജെപി തകര്‍ന്നു”!..2014ന് ശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ മാറ്റം ഞെട്ടിക്കുന്നത് അഴിമതിയിൽ തകർന്നുപോയ കോണ്‍ഗ്രസ് കുതിച്ചുയരുന്നു.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 23,,,
ഇന്ത്യ പിടിക്കാൻ രാഹുൽ ഗാന്ധി!.വെബ്‌സൈറ്റ്,വാട്‌സാപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുത്തൻ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്
October 30, 2018 4:17 pm
ന്യുഡൽഹി : അടുത്ത തിരെഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി .നിലപാടുകളിൽ ഉറച്ച് നിന്നുകൊണ്ട്,,,
Page 7 of 7Previous
1
…
5
6
7