ട്രഷറി തട്ടിപ്പ്; ബിജുലാലിന്റെ കുടുംബ വീട്ടിലും ബന്ധുവീടുകളിലും തെളിവെടുപ്പ്..
August 12, 2020 1:58 pm
വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ പ്രതി ബിജുലാലുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടങ്ങി. ബിജുലാലിന്റെ ബാലരാമപുരത്തെ കുടുംബ വീട്ടിലും, ബന്ധുവീടുകളിലുമാണ്,,,



