K സുധാകരനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ നിര്‍ബന്ധിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു.മുസ്ലിം സമുദായത്തെ ഒതുക്കി വേട്ടയാടുന്നു . സണ്ണി ജോസഫ് മുസ്‌ലിം സമുദായത്തെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കി. കേസില്‍ കുടുക്കാനും രക്തസാക്ഷിയാക്കാനും പണവും വോട്ടും വാങ്ങാനും മാത്രമാണ് മുസ്ലിമിനെ സണ്ണി ജോസഫ് ഉപയോഗിക്കുന്നത്. കെ സുധാകരനെ വിശ്വസിച്ചാണ് കണ്ണൂരിലെ മുസ്‌ലിം സമുദായം കോണ്‍ഗ്രസില്‍ നിന്നത്. തിരിച്ചടി നൽകുമെന്ന് അബ്ദുല്‍ ഖാദര്‍
April 8, 2026 1:49 pm
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ,,,


