മോഡലുകളുടെ മരണത്തി ദുരൂഹതയുണ്ടെന്ന് പോലീസ് ! നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്ക് കണ്ടെത്തണം .പഴയ നിലപാട് തിരുത്തി പൊലീസ്
November 24, 2021 3:23 am
കൊച്ചി : മിസ് കേരള മത്സര ജേതാക്കളായ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് .ദുരൂഹതയില്ലെന്ന മുൻ നിലപാട് തിരുത്തിയാണ്,,,



