കാസ്റ്റിങ് കൗച്ച് പണ്ടുമുതലേ ഉള്ളതാണ്; ഇന്നസെന്റ് നല്ല സംഘാടകന്‍; ദിലീപ് ബുദ്ധിമാനാണ്; തുറന്ന് പറഞ്ഞ് മധു
May 21, 2018 1:03 pm
കൊച്ചി: മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് പണ്ടുമുതലേയുള്ളതാണെന്ന് നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, മറ്റ് സിനിമാ മേഖലയിലും ഇത് ഉണ്ടായിരുന്നതാണെന്നും,,,



