താന്‍ സന്തോഷവതിയാണ്; വിവാഹ മോചനത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്…
June 17, 2020 4:02 pm
താൻ സന്തോഷവതിയാണ് എന്നാണു ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമായ മേഘ്‌ന വിന്‍സെന്റ് പറയുന്നത്,,,



