അന്വേഷണം പ്രഹസനം!എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ സംഘത്തിൽ താഴെ റാങ്കിലെ ഉദ്യോഗസ്ഥർ ! സർക്കാർ ജനങ്ങളെ വിഡ്ഢിയാക്കുന്നു
September 3, 2024 12:17 pm
തിരുവനന്തപുരം : എഡിജിപി എം.ആർ.അജിത് കുമാറിനെതിരായ അന്വേഷണനം വെറും പ്രഹസനം പൊതുജനങ്ങളെ വിഡ്ഢിയാക്കാനുള്ള നീക്കം മാത്രം .അന്വോഷണത്തിന് പ്രത്യേക സംഘത്തെ,,,




