“കരിങ്ങോഴയ്ക്കൽ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതല്ല ട്രഷറിയിലെ പണം,കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും കാട്ടുകള്ളനുമാണെന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിച്ച മാണിക്ക് പഠനഗവേഷണ കേന്ദ്രം.കേസ് കൊടുക്കുമെന്ന് ഹരീഷ് വാസുദേവൻ
February 8, 2020 12:51 pm
കൊച്ചി:സംസ്ഥാന ബഡ്ജറ്റിൽ അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ.എം മാണിക്ക് സ്മാരകം പണിയാൻ പണം അനുവദിച്ചതിൽ വിമർശനവുമായി,,,




