അഗസ്ത്യാര്‍കൂടം ‘ധന്യ’മായി!!! യുവതിയുടെ പാദസ്പര്‍ശമേറ്റ് ഒരു വിലക്ക് കൂടി ചരിത്രമായി
January 16, 2019 10:04 am
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന അഗസ്ത്യാര്‍കൂടത്തിലും ഒരു വനിതയുടെ പാദസ്പര്‍ശമേറ്റു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടറായ ധന്യ സനലാണ്,,,



