‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്’!!! വിവാദ പരാമര്‍ശം നടത്തിയ എഐസിസി സെക്രട്ടറിക്കെതിരെ കേസെടുത്തു
July 6, 2023 9:08 am
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ്,,,


