അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഞെട്ടിവിറച്ച് ഇന്ത്യ !വിമാനാപകടത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനി രഞ്ജിതയും. വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഗുജറാത്ത് പൊലീസ്.ജീവന്‍ പൊലിഞ്ഞതില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും.ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തം.രഞ്ജിതയുടെ ദുരന്തം യുകെയിലേക്കുള്ള ആദ്യ യുകെയിലേക്കുള്ള ആദ്യ യാത്രയ്‌ക്കിടെ.
June 12, 2025 6:34 pm

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ യാത്രക്കാരടക്കം 242 പേരും മരിച്ചതായി സ്ഥിരീകരണം. 242 പേരുമായി,,,

Top