സാങ്കേതിക തകരാർ; വിമാനം അടിയന്തരമായി ചെന്നൈയിൽ ഇറക്കി. കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ വിമാനത്തിൽ. രക്ഷപ്പെട്ടത് മഹാഭാഗ്യത്തിനാണെന്ന് അടൂർ പ്രകാശ് ! കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ
August 11, 2025 5:08 am
തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. എയർ ഇന്ത്യ,,,
എയർ ഇന്ത്യ ഇനി ടാറ്റ സൺസിന്; വിൽപന 18,000 കോടി രൂപയ്ക്ക്. കേന്ദ്ര സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
October 9, 2021 3:47 am
ന്യൂഡൽഹി: എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം. കൈമാറ്റം 18,000 കോടി രൂപയ്ക്ക്. അടുത്ത സാമ്പത്തിക,,,
എയർ ഇന്ത്യ വിൽക്കാൻ കേന്ദ്രം; എതിർപ്പുമായി സുബ്രഹ്മണ്യൻ സ്വാമി…!! കോടതിയിൽ പോകുമെന്ന് ബിജെപി എംപി
January 27, 2020 12:37 pm
എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്. കേന്ദ്ര തീരുമാനം രാജ്യവിരുദ്ധമാണെന്ന്,,,
മുന്തിയ ഭക്ഷണം കഴിക്കരുത്; പൈലറ്റുമാര്‍ക്ക് ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ
March 28, 2019 1:11 pm
ജീവനക്കാര്‍ക്ക് ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. പൈലറ്റുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ മുന്തിയ ഭക്ഷണം കഴിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജോലിക്കിടെ,,,
വിമാനത്തിലെ ഓരോ അറിയിപ്പിന് ശേഷവും ജയ്ഹിന്ദ് പറയണം;പുതിയ നിര്‍ദേശവുമായി എയര്‍ ഇന്ത്യ
March 5, 2019 11:14 am
വിമാനത്തിലെ ഓരോ അറിയിപ്പിന് ശേഷവും ജയ്ഹിന്ദ് എന്ന് പറയണമെന്ന നിര്‍ദേശവുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഉപദേശക സമിതിയാണ്,,,
കണ്ണൂരില്‍ വിമാനമിറങ്ങി; ഉദ്ഘാടനം അടുത്ത മാസം ഉണ്ടായേക്കും
September 20, 2018 12:10 pm
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കല്‍ വിജയം കണ്ടു. ഇന്ന് രാവിലെ 9.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ,,,
ലാന്‍ഡിങ് സംവിധാനം തകരാറിലായി; എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പൈലറ്റിന്റെ കൃത്യമായ ഇടപെടലിലൂടെ
September 18, 2018 12:15 pm
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിങ് 777300 വിമാനം വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. ക്യാപ്റ്റന്‍,,,
‘വീട് വിറ്റ്’ കടം വീട്ടാന്‍ എയര്‍ ഇന്ത്യ
September 11, 2018 3:27 pm
മുംബൈ: അന്‍പതിനായിരം കോടിയിലേറെ രൂപ കടബാധ്യതയുളള എയര്‍ ഇന്ത്യ കടം വീട്ടാനായി പ്രശസ്തമായ ‘എയര്‍ ഇന്ത്യ ബില്‍ഡിംഗ്’ വില്‍ക്കുന്നു. 2013,,,
അടിമുടി മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ ; ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ നവീകരിക്കുന്നു
June 26, 2018 9:13 am
ന്യൂഡല്‍ഹി: രൂപത്തിലും ഭാവത്തിലും അടിമുടി മാറാനൊരുങ്ങി എയര്‍ ഇന്ത്യ. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ മോടി കൂട്ടിയും രുചികരമായ,,,
സസ്യാഹാരത്തിന് പകരം അബദ്ധത്തില്‍ മാംസാഹാരം വിളമ്പി; എയര്‍ഇന്ത്യ ജീവനക്കാരിയെ മേലുദ്യോഗസ്ഥ തല്ലി
March 24, 2018 8:32 am
ന്യൂഡല്‍ഹി: യാത്രക്കാരന് ഭക്ഷണം മാറി വിളമ്പിയതിന് എയര്‍ ഇന്ത്യാ ജീവനക്കാരിയെ മേലുദ്യോഗസ്ഥ തല്ലിയതായി പരാതി. മാര്‍ച്ച് 17ന് ന്യൂഡല്‍ഹിയില്‍ നിന്ന്,,,
പതിറ്റാണ്ടുകള്‍ക്കു ശേഷം സൗദി വ്യോമപാതയിലൂടെ ഇസ്രായേലിലേക്ക് വിമാനം പറന്നു, ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ
March 23, 2018 11:01 am
ജറുസലേം: പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദി വ്യോമപാതയിലൂടെ ഇസ്രായേലിലേക്ക് ഒരു വിമാനം പറക്കുന്നത്. എയര്‍ ഇന്ത്യ വിമാനമാണ് ഇതിലൂടെ ചരിത്രം കുറിച്ചിരിക്കുന്നത്.,,,
ചാര്‍ട്ടേഡ് ഫൈ്‌ളറ്റ്: കേന്ദ്രം എയര്‍ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടിയിലധികം രൂപ; വിവരാവകാശ രേഖ പുറത്ത്
March 12, 2018 9:09 am
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിദേശത്തേയ്ക്ക് പറന്നതിന്റെ ചെലവായി എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖ. വിദേശയാത്രകള്‍ക്ക്,,,