വിമാനത്തിന്റെ കാര്‍ഗോയില്‍ മൈനസ് 26 ഡിഗ്രി തണുപ്പില്‍ കുടുങ്ങി എയര്‍പോര്‍ട്ട് ജീവനക്കാരന്‍.ഒരുമണിക്കൂർ പറന്ന വിമാനം ഇറക്കി രക്ഷിച്ചു.തണുപ്പ് അതിജീവിച്ചത് ലഗേജിലെ യാത്രക്കാരുടെ വസ്ത്രങ്ങള്‍ പുതച്ച്.
March 25, 2025 12:40 pm
ഇസ്താബൂള്‍: ടർക്കിയിലെ ഇസ്താംബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ കാര്‍ഗോയില്‍ കുടുങ്ങി എയര്‍പോര്‍ട്ട് വിമാനജീവനക്കാരന്‍. വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് കാർഗോ ഹോൾഡിൽ,,,


