മക്കളെ ട്രോളരുത്; വേണമെങ്കില്‍ എന്നെയും ഭാര്യയേയും ട്രോളിക്കോളൂ
February 21, 2019 7:30 am
വേണമെങ്കില്‍ എന്നെയും ഭാര്യയേയും ട്രോളിക്കോളൂ, എന്റെ മക്കളെ വെറുതെ വിടൂ… വേദനയോടെയുള്ള ഈ വാക്കുകള്‍ അജയ്‌ദേവഗണ്‍ എന്ന ബോളിവുഡ് താരത്തിന്റേതാണ്.,,,



