ഇനിയാരും മല കയറണ്ട !! ഒടുവില്‍ ബാബുവിനെതിരെ കേസെടുത്തു
February 15, 2022 9:53 am
പാലക്കാട്: ചെറാട് മലയില്‍ കയറിയതിന് ബാബുവിനെതിരെയും സുഹൃത്തുക്കള്‍ക്കെതിരെയും വനം വകുപ്പ് കേസെടുത്തു. വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ച്,,,



