നന്മ മരമാണ് സുരേഷ് ഗോപി !എത്രയോ അനാഥ ജീവിതങ്ങള്‍ക്ക് കിടപ്പാടം വെച്ചു കൊടുത്ത കലാകാരന്‍ ; എത്രയോ നിര്‍ദ്ധന കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമായി .സുരേഷ് ഗോപിയെന്ന മനുഷ്യസ്‌നേഹിക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ആലപ്പി അഷ്‌റഫ്
May 30, 2020 1:58 pm

തിരുവനന്തപുരം: സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ നന്മകള്‍ എണ്ണിപ്പറഞ്ഞ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്ത് . ആ വലിയ മനുഷ്യന്റെ,,,

Top