രമ്യാ ഹരിദാസിനെ ആലത്തൂർ പ്രണയിക്കുമോ?പാട്ടിലും നൃത്തത്തിലും , പൊതുപ്രവർത്തനത്തിലും ; രാഷ്ട്രീയം പറയുന്ന ഈ രമ്യാ ഹരിദാസ് ആരാണ് ?
March 17, 2019 6:48 pm
തിരുവനന്തപുരം: ആലത്തുർ കോൺഗ്രസിനെ പ്രണയിക്കുമോ ? രമ്യ ഹരിദാസ് എന്ന നിഷ്കളങ്ക രാഷ്ട്രീയക്കാരിയിലൂടെ ആലത്തുർ മണ്ഡലം കോൺഗ്രസിനെ പ്രണയിക്കും എന്നാണ്,,,



