ശക്തമായ മഴയും കാറ്റും ! മൂന്നിടങ്ങളിൽ ഓറഞ്ച് അലർട്ട് തുടരും, അഞ്ചിടങ്ങളിൽ യെല്ലോ അലർട്ട് ! സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്
July 28, 2024 2:52 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര,,,



