അങ്ങിനെ നിന്നാല്‍ നരേന്ദ്ര മോദിയെ ക്യാമറയില്‍ കിട്ടില്ല; കണ്ണന്താനത്തെ പിടിച്ചുമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍
December 20, 2017 4:08 pm
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമീപം നിലയുറപ്പിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. പ്രധാനമന്ത്രി ക്യാമറയില്‍,,,



