ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍; സിനിമാ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍
October 30, 2023 1:22 pm
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗത്തെ തുടര്‍ന്ന് സിനിമ കരിയര്‍ അവസാനിപ്പിക്കുന്നതായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും,,,



