വാക്കുകള്‍ വളച്ചൊടിച്ചു..യോഗി ആദിത്യനാഥിനെയോ ജാതിവ്യവസ്ഥയോ ന്യായീകരിക്കുകയല്ല താന്‍ ഉദ്ദേശിച്ചത്. അമല പോളിന്റെ മറുപടി
കൊച്ചി:ഹാത്രാസില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് തന്റേതായി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ നിഷേധിച്ച് നടി അമല പോള്‍.ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയോ യോഗി,,,






